Advertiser

Goodair India

api.whatsapp.comMeta Ad Library

2
Running ads
none new in 30 days
Aug 2026
Advertising since
longest ad 3 months
—
Reach
running ads, summed
100% video
Formats
2 video · 0 image
1
Products advertised
2 shops

ഓരോ യാത്രയും ഇനി Fresh & Clean

കാറിനകത്തെ വായു ശുദ്ധമാക്കാൻ 24×7 പ്രവർത്തിക്കുന്ന ഇന്ത്യയുടെ വിശ്വസനീയമായ Non-Electric Car Air Purifier. ✅ Clinically Proven to Prevent Motion Sickness ✅ Toxic Gases നീക്കം ചെയ്യുന്നു ✅ ദുർഗന്ധങ്ങൾ ഇല്ലാതാക്കുന്നു ✅ 24 മണിക്കൂറും വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നു GOODAIR ഇപ്പോൾ കേരളത്തിലെ മിക്ക MyG Future സ്റ്റോറുകളിലും ലഭ്യമാണ്. ഇന്നുതന്നെ GOODAIR തിരഞ്ഞെടുക്കൂ… Fresh & Comfortable യാത്ര അനുഭവിക്കൂ!

Loading the ad's image
Goodair India — ഓരോ യാത്രയും ഇനി Fresh & Clean
WinningVideo

കാറിനുള്ളിലെ വായു ശരിക്കും ക്ലീൻ ആണോ? | GOODAIR🚗✨

നമ്മൾ ദിവസവും കാർ പുറത്തുനിന്നു കഴുകി വൃത്തിയാക്കാറുണ്ട്, എന്നാൽ ഉള്ളിലെ വായു ശരിക്കും ക്ലീൻ ആണോ? 🚗🫧 ട്രാഫിക്കിലെ പുകയും എസിയിലൂടെയും ഡാഷ്‌ബോർഡിൽ നിന്നും ഉണ്ടാകുന്ന വിഷവാതകങ്ങളും കാറിനുള്ളിൽ കുടുങ്ങിക്കിടക്കാറുണ്ട്. ഇതിന് പരിഹാരമായി GoodAir Patented Non-Electric Car Air Purifier ഉപയോഗിക്കൂ! ✨ എന്തുകൊണ്ട് GOODAIR? ⚡ 100% Non-Electric: കറന്റോ ബാറ്ററിയോ ആവശ്യമില്ലാതെ 24/7 പ്രവർത്തിക്കുന്നു 🤮 Clinically Proven: യാത്രകളിലെ ഛർദ്ദിലും അസ്വസ്ഥതയും തടയുന്നു 🛡️ Patented Technology: കാറിലെ വിഷവാതകങ്ങൾ പൂർണ്ണമായി നീക്കുന്നു 🛒 നിങ്ങളുടെ അടുത്തുള്ള ഷോപ്പുകളിൽ ഇപ്പോൾ ലഭ്യമാണ്! പ്രീമിയം ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, myG ഷോറൂമുകൾ, പ്രമുഖ കാർ ഷോറൂമുകൾ, കാർ ആക്‌സസറി ഷോപ്പുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ നിന്നും ഇന്ന് തന്നെ നേരിട്ട് വാങ്ങൂ!

Loading the ad's image
Goodair India — കാറിനുള്ളിലെ വായു ശരിക്കും ക്ലീൻ ആണോ? | GOODAIR🚗✨
PromisingVideo

From the ads Sniped has collected from this page (2 so far, first seen Nov 2026). Reach is what Meta reports; no spend or sales estimates.